ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂതിരി രാജവംശത്തിന്റെ അധീനതയിലായിരുന്ന മുതുവല്ലൂര്‍ നാട്ടുരാജ്യത്തിലെ പത്തു ദേശങ്ങളുടെ ഭാഗമായിരുന്നു ഈ പ്രദേശവും. ചീക്കോട് കോവിലകത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശങ്ങള്‍ എന്ന ചരിത്രസൂചനകള്‍ നിലവിലുണ്ട്. ഈ പ്രദേശങ്ങളില്‍ പൌരാണികകാലത്ത് ഇരുമ്പുസംസ്കരണം നടന്നിരുന്നതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 13, 2026
നരിമട
മുതുവല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ല്‍ ചുള്ളിക്കോട് മലയില്‍ സ്ഥിതി ചെയ്യുന്ന നരിമടകൾ വളരെ പ്രസിദ്ധമാണ്. 1921 ലെ ഖിലാഫത്ത് പ്രക്ഷോപ കാലത്ത് പ്രദേശത്തെ നിരവധി ആളുകൾ ഈ നരിമടകളിൽ ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന് പറയപ്പെടുന്നു. നരിമടകള്‍ കാണാന്‍ നിരവധി സഞ്ചാരികളെത്താറുണ്ട്
പുതിയ വാർത്ത
ചുണ്ടത്തിച്ചോല വെള്ളച്ചാട്ടം
May 13, 2026