ചുണ്ടത്തിച്ചോല വെള്ളച്ചാട്ടം
May 13, 2026
മുതുവല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ല്‍ ചുണ്ടത്തിച്ചോലയില്‍ ഓമാനൂർ കിഴിശ്ശേരി റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ചുണ്ടത്തിച്ചോല വെള്ളച്ചാട്ടം. മണ്‍സൂണ്‍ സമയത്ത് നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധി സഞ്ചാരികളെത്താറുണ്ട്.