ഹർ ഘർ ജല്‍
ജല്‍ജീവന്‍ മിഷന്‍റെ കീഴില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ 100% House Connection (ഹർ ഘർ ജൽ) ലഭ്യമാക്കിയി മലപ്പുറം ജില്ലയിലെ ആദ്യ പഞ്ചായത്താണ് മുതുവല്ലൂർ പഞ്ചായത്ത്. പദ്ധതിയുടെ പ്രഖ്യാപനം ബഹു ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു.