ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
മഹാത്മ പുരസ്കാരം 2024-25

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് മലപ്പുറം ജില്ലയിലെ മികച്ച പഞ്ചായത്തായി മാറിയ മുതുവല്ലൂർ ഗ്രാമപഞ്ചായത്തിന് 2024-25 വർഷത്തെ മഹാത്മാ പുരസ്കാരം ലഭിച്ചു. 2025ലെ സംസ്ഥാന തദ്ദേശ ദിനാഘോഷ പരിപാടിയില്‍ വെച്ച് വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷില്‍  നിന്നും കൈപറ്റി