BRC -ഇന്‍റർവ്യൂ അറിയിപ്പ്

May 21, 2026

മുതുവല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് വൊക്കേഷണൽ ഇൻസ്ട്രക്ടർ,ബിഹേവിയർ തെറാപ്പിസ്റ്റ് എന്നിവരെ നിയമിക്കുന്നു.ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 29/05/2026 2 PM ന് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.