നരിമട

May 13, 2026

മുതുവല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ല്‍ ചുള്ളിക്കോട് മലയില്‍ സ്ഥിതി ചെയ്യുന്ന   നരിമടകൾ വളരെ  പ്രസിദ്ധമാണ്.  1921 ലെ ഖിലാഫത്ത് പ്രക്ഷോപ കാലത്ത്  പ്രദേശത്തെ നിരവധി ആളുകൾ ഈ നരിമടകളിൽ  ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന് പറയപ്പെടുന്നു.  നരിമടകള്‍ കാണാന്‍  നിരവധി സഞ്ചാരികളെത്താറുണ്ട്

ചുള്ളിക്കോട് നരിമട