മുതുവല്ലൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി ഉല്‍പാദന-സേവന- പശ്ചാത്തല മേഖലകളിലായി 157 പദ്ദതികളാണ് നടപ്പിലാക്കുന്നത്. വിവിധ വിഭവ സ്രോതസ്സുകളില്‍ നിന്നായി 81763430/- (എട്ട് കോടി പതിനേഴ് ലക്ഷത്തി അറുപത്തിമൂവായിരത്തി നാനൂറ്റി മുപ്പത് രൂപ മാത്രം) രൂപയാണ് വകയിരുത്തിയത്